iMOOCS മായി ചേരൂ.നിങ്ങളെത്തന്നെ മിനുക്കിയെടുക്കൂ
നിങ്ങളുടെ വിജ്ഞാന തലം വിശാലമാക്കൂ
വിദ്യാഭ്യാസ തത്ത്വചിന്ത, വിദ്യാഭ്യാസ മന:ശാസ്ത്രം, വിദ്യാഭ്യാസത്തിലെ ഐസിടി മുതലായ വിവിധ അക്കാദമിക് മേഖലകളിൽ നിന്നുള്ള വൈവിധ്യമാർന്ന കോഴ്സുകൾ ഞങ്ങൾ നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നു, അതുവഴി നിങ്ങളുടെ വിജ്ഞാന നില വിപുലീകരിക്കാൻ നിങ്ങളെ സഹായിക്കുന്നു
|
ചലനാത്മക കഴിവുകൾ നേടൂ
സാഹചര്യങ്ങൾ ആവശ്യപ്പെടുന്നതിനനുസരിച്ചുള്ള നൈപുണികൾ ആധുനിക ലോകത്ത് ഒഴിച്ചുകൂടാനാവാത്ത ഒരു വ്യക്തിത്വ വിശേഷണമായി മാറിക്കഴിഞ്ഞിരിക്കുന്നു.iMOOCS നിങ്ങൾക്ക് അത്തരം ചലനാത്മക നൈപുണികൾ പ്രധാനം ചെയ്യുന്നു
|
സർട്ടിഫിക്കറ്റ് നേടൂ
ഞങ്ങൾ കേരളത്തിലെ തളിപ്പറമ്പിൽ സ്ഥിതി ചെയ്യുന്നതും കണ്ണൂർ സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്യപ്പെട്ടതുമായ പ്രശസ്തമായ സാഹിബ് ട്രെയിനിംഗ് കോളേജിലെ വിദ്യാഭ്യാസ വകുപ്പാണ്, , ഞങ്ങളുടെ സ്ഥാപനത്തിന്റെ യോഗ്യതാപത്രങ്ങളുൾക്കൊള്ളുന്ന സർട്ടിഫിക്കറ്റുകൾ ഞങ്ങൾ നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നു.
|
എത്ര മാത്രം നിങ്ങൾ സ്വയം അപ്ഡേറ്റ് ചെയ്യുന്നുവോ ,
|
|
നിങ്ങളുടെ തൊഴിലിടത്തിൽ മറ്റുള്ളവരുടെ ശ്രദ്ധ പ്രത്യേകിച്ച് നിങ്ങളുടെ തൊഴിലുടമയുടെ ശ്രദ്ധപിടിച്ചു പറ്റുക എന്നത് നിലവിൽ ഏറ്റവും അനിവാര്യമായ കാര്യമാണ്. തൊഴിലുടമകൾ പുതിയ തൊഴിലന്വേഷകരെ തേടി നടക്കുന്ന ഒരു കാലഘട്ടമാണിത്.കാരണം അവർക്കാവശ്യം ഏറ്റവും പുതിയ ട്രെൻഡിനനുസരിച്ചുള്ള നൈപുണികളുള്ളവരെയാണ്.ഇത്തരമൊരു കാലത്ത് പണ്ട് പഠിച്ച നൈപുണികളിൽ അള്ളിപ്പിടിച്ചിരിക്കുന്നതിനു പകരം പുതിയ പുതിയ നൈപുണികൾ നേടിയെടുക്കാതിരിക്കാൻ നിങ്ങൾക്കാവില്ല
നിങ്ങളുടെ വേഗതയിൽ പഠിക്കുക: ഇത് ഒരു നല്ല ആശയമല്ലേ?നിങ്ങൾ മന്ദഗതിയിൽ പഠിക്കുന്ന ആളാണെങ്കിൽ മറ്റുള്ളവരെ കൂടെയെത്താൻ നിങ്ങൾ തിടുക്കപ്പെടേണ്ട ആവശ്യമില്ല. അതെ സമയം നിങ്ങൾ ശീഘ്രവേഗതയിൽ പഠിക്കുന്ന ആളാണെങ്കിൽ മന്ദഗതിക്കാരെ കാത്ത് നിന്ന് അസ്വസ്ഥപ്പെടേണ്ട ആവശ്യവുമില്ല. മറിച്ച് ഏത് കോഴ്സും നിങ്ങൾക്ക് നിങ്ങളുടെ വേഗതയിൽ പൂർത്തിയാക്കാം
|
നിങ്ങളുടെ പ്രൊഫഷണൽ ദിനചര്യകളിൽ നിങ്ങൾ തളർന്നുപോയോ?
|